857 ബർത്തുകൾ; ഒരോ കോച്ചിനും ഒരു മിനി പാൻട്രി സൗകര്യം; ആത്യാഡംബര സൗകര്യങ്ങളുമായി വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ; ചിത്രങ്ങൾ പുറത്ത്
ന്യൂഡൽഹി: ആത്യാഡംബര സൗകര്യങ്ങളുമായി വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ. സ്ലീപ്പർ കോച്ചുകൾ ചിത്രങ്ങൾ പുറത്തുവന്നു. മിനി പാൻട്രി ഉൾപ്പെടെ വലിയ സൗകര്യങ്ങളാണ് തീവണ്ടിയിൽ ഒരുക്കുന്നത്. ട്വിറ്ററിലൂടെയാണ് ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. ...