പതിനൊന്നാം വയസ്സിൽ ഉറങ്ങിയ പെൺകുട്ടി ഉണർന്നത് ഇരുപത്തിയൊന്നിൽ; അറിയാം രേഖപ്പെടുത്തപ്പെട്ട ആദ്യ ട്രൈപനോസോമിയാസിസ് രോഗിയുടെ വിശേഷങ്ങൾ
ലണ്ടൻ: തുടർച്ചയായ പത്ത് വർഷം ഉറങ്ങിയ പെൺകുട്ടി. പതിനൊന്നാം വയസ്സില്‍ ഉറങ്ങി ഇരുപത്തിയൊന്നാം വയസ്സിൽ ഉണർന്ന ബ്രിട്ടണിലെ എലന്‍ സാഡ്ലര് എന്ന പെണ്‍കുട്ടിയാണ് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ...