Wednesday, September 24, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

പതിനൊന്നാം വയസ്സിൽ ഉറങ്ങിയ പെൺകുട്ടി ഉണർന്നത് ഇരുപത്തിയൊന്നിൽ; അറിയാം രേഖപ്പെടുത്തപ്പെട്ട ആദ്യ ട്രൈപനോസോമിയാസിസ് രോഗിയുടെ വിശേഷങ്ങൾ

by Brave India Desk
Apr 8, 2022, 02:12 pm IST
in Health
Share on FacebookTweetWhatsAppTelegram

ലണ്ടൻ: തുടർച്ചയായ പത്ത് വർഷം ഉറങ്ങിയ പെൺകുട്ടി. പതിനൊന്നാം വയസ്സില്‍ ഉറങ്ങി ഇരുപത്തിയൊന്നാം വയസ്സിൽ ഉണർന്ന ബ്രിട്ടണിലെ എലന്‍ സാഡ്​ലര്‍ എന്ന പെണ്‍കുട്ടിയാണ് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ട്രൈപനോസോമിയാസിസ് രോഗി.

സ്ലീപിംഗ് സിക്നസ് എന്നറിയപ്പെടുന്ന ട്രൈപനോസോമിയാസിസ് എന്ന രോഗത്തിന്റെ പിടിയിലമർന്ന് ഉറക്കത്തിലേക്ക് പോയ എലനെ 10 വര്‍ഷത്തിനിടെ മെഡിക്കല്‍ വിദഗ്ധരില്‍ പലരും കാണാനെത്തിയെങ്കിലും ഉറക്കത്തില്‍ നിന്നും ഉണര്‍ത്താൻ ആർക്കും സാധിച്ചില്ല. 11 വയസ്സ് വരെ യാതൊരു തരത്തിലുള്ള രോഗലക്ഷണവും എലന് ഉണ്ടായിരുന്നില്ല.

Stories you may like

ടെൻഷൻ വേണ്ട…മുഖം ഇനി പൊന്ന് പോലെ തിളങ്ങും..ഒരു സ്പൂൺ ഉഴുന്ന് മതി..

മധുരപാനീയങ്ങൾ ജീവിതത്തിന്റെ ഭാഗമാണോ? ഈ ഘടകം കാൻസറിന് കാരണമാകും:പഠനം പറയുന്നത്…

എലന്റെ കഥ ഇങ്ങനെയാണ്: 1871 മാര്‍ച്ച് 29ന് പതിവ് പോലെ ഉറങ്ങാന്‍ കിടന്ന എലന്‍ പിറ്റേന്ന് രാവിലെ ഉണര്‍ന്നില്ല. വീട്ടുകാര്‍ നിലവിളിച്ചും കുലുക്കിയും ഉണര്‍ത്താന്‍  ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ എലന്‍ ‘ഉറങ്ങുന്ന പെണ്‍കുട്ടി’ എന്ന പേരില്‍ ലോകമെങ്ങും അറിയപ്പെടാന്‍ തുടങ്ങി.

ആദ്യ കാലങ്ങളില്‍ എലന്റെ അമ്മ അവൾക്ക് കഞ്ഞിയും പാലും വീഞ്ഞും ചായകോപ്പയിലൂടെ  കൊടുക്കുമായിരുന്നെങ്കിലും എലന്റെ താടിയെല്ലുകള്‍ കോച്ചിയതോടെ അത് സാദ്ധ്യമാകാതെ വന്നു. പിന്നീട് അവളുടെ പല്ലിനിടയിലെ ചെറിയ വിടവിലൂടെ എലന് ഭക്ഷണം നല്‍കി തുടങ്ങി. 1880ല്‍ ഇരുപത്തിയൊന്നാം വയസ്സിലാണ് എലന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്.

എലൻ ഉണരുമ്പോഴേക്കും അമ്മ മരിച്ച് അഞ്ച് മാസം കഴിഞ്ഞിരുന്നു. ചുറ്റുപാടും ഉണ്ടായ മാറ്റങ്ങൾ മനസ്സിലാക്കാൻ ആദ്യം അവൾക്ക് സാധിച്ചില്ല. . നടന്നത് മനസ്സിലാക്കിയെടുക്കാന്‍ തന്നെ ഒരുപാട് സമയമെടുത്തു. ഒടുവില്‍ 1901ല്‍ എലന്‍ മരണത്തിന് കീഴടങ്ങി. എലന്‍റെ മുടിയിഴകള്‍ക്ക് വരെ ആളുകള്‍ പണം നല്‍കാൻ സന്നദ്ധത അറിയിച്ച് എത്തിയിരുന്നു.

തലച്ചോറിലെ ഹൈപ്പോക്രെറ്റിൻ എന്ന രാസവസ്തുവാണ് ഒറെക്സിൻ. ഇവയാണ് ഉറക്കത്തിൽ നിന്ന് ഉണരാൻ നമ്മെ സഹായിക്കുന്നത്. ഒറെക്സിന്‍റെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ് ട്രൈപനോസോമിയാസിസ്.  എന്ന് പിന്നീട് ഗവേഷകർ കണ്ടെത്തി.

Tags: Sleeping Sickness
Share15TweetSendShare

Latest stories from this section

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

ജീവഹാനി വരെ ഉണ്ടായേക്കാം.. ഏറ്റവും അപകടകാരിയായ മുറി ഏതാണെന്ന് അറിയാമോ? അടുക്കളയല്ല… മുന്നറിയിപ്പുമായി ഡോക്ടർ

രണ്ടേ രണ്ട് മണിക്കൂർ,100 രൂപമാത്രം,സെർവിക്കൽ കാൻസർ സ്ഥിരീകരിക്കാം,ചെലവ് കുറഞ്ഞ കിറ്റ് വികസിപ്പിച്ച് എയിംസ്

രണ്ടേ രണ്ട് മണിക്കൂർ,100 രൂപമാത്രം,സെർവിക്കൽ കാൻസർ സ്ഥിരീകരിക്കാം,ചെലവ് കുറഞ്ഞ കിറ്റ് വികസിപ്പിച്ച് എയിംസ്

കടൽ കാണാൻ പോകാം…തീരത്തെത്തുമ്പോൾ സന്തോഷം വരുന്നതിന് പിന്നിലെ ശാസ്ത്രം…

കടൽ കാണാൻ പോകാം…തീരത്തെത്തുമ്പോൾ സന്തോഷം വരുന്നതിന് പിന്നിലെ ശാസ്ത്രം…

എന്നെ റോബോട്ടമ്മ പെറ്റതാ..ഇനി പ്രസവിക്കാനും റോബോട്ട് ചിലവ് ലക്ഷങ്ങൾ മാത്രം

എന്നെ റോബോട്ടമ്മ പെറ്റതാ..ഇനി പ്രസവിക്കാനും റോബോട്ട് ചിലവ് ലക്ഷങ്ങൾ മാത്രം

Discussion about this post

Latest News

നന്ദിമാത്രം ഇല്ല അല്ലേ… 7 യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടും..റഷ്യയ്ക്ക് യുദ്ധത്തിനായി ധനസഹായം നൽകുന്നത് ഇന്ത്യയും ചൈനയും; ട്രംപ്

നന്ദിമാത്രം ഇല്ല അല്ലേ… 7 യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടും..റഷ്യയ്ക്ക് യുദ്ധത്തിനായി ധനസഹായം നൽകുന്നത് ഇന്ത്യയും ചൈനയും; ട്രംപ്

ദോസ്തിയായി ചതിക്കുമോ? ഇന്ത്യൻ സർക്കാരിനെ താഴെയിറക്കാൻ നീക്കവുമായി ചൈന; മുന്നറിയിപ്പ് നൽകി ടിബറ്റൻ നേതാവ്

ദോസ്തിയായി ചതിക്കുമോ? ഇന്ത്യൻ സർക്കാരിനെ താഴെയിറക്കാൻ നീക്കവുമായി ചൈന; മുന്നറിയിപ്പ് നൽകി ടിബറ്റൻ നേതാവ്

വരുന്ന മണിക്കൂറുകളിൽ കനത്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

മഴയുണ്ടേ….പുതിയ ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യത

ഇന്ത്യൻ സിനിമയുടെ നെറുകയിൽ മലയാളം ; സിനിമാ മേഖലയിലെ പരമോന്നത ബഹുമതി രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി മോഹൻലാൽ

ഇന്ത്യൻ സിനിമയുടെ നെറുകയിൽ മലയാളം ; സിനിമാ മേഖലയിലെ പരമോന്നത ബഹുമതി രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി മോഹൻലാൽ

ആറ് വിരലുകൾ..ഹാരിസ് റൗഫിന്റെ ആംഗ്യം അനുകരിച്ച് പാകിസ്താൻ വനിതാ താരങ്ങളും:വിവാദം കൊഴുക്കുന്നു

ആറ് വിരലുകൾ..ഹാരിസ് റൗഫിന്റെ ആംഗ്യം അനുകരിച്ച് പാകിസ്താൻ വനിതാ താരങ്ങളും:വിവാദം കൊഴുക്കുന്നു

വാ യുദ്ധം ചെയ്യാം; അമേരിക്കയെ വെല്ലുവിളിച്ച് താലിബാൻ, പാകിസ്താൻ സഹായിക്കരുതെന്ന് മുന്നറിയിപ്പ്

വാ യുദ്ധം ചെയ്യാം; അമേരിക്കയെ വെല്ലുവിളിച്ച് താലിബാൻ, പാകിസ്താൻ സഹായിക്കരുതെന്ന് മുന്നറിയിപ്പ്

നാലഞ്ച് തവണ മരണത്തെ മുഖാമുഖം കണ്ടു,ദൈവാനുഗ്രഹംകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ഋഷഭ് ഷെട്ടി

നാലഞ്ച് തവണ മരണത്തെ മുഖാമുഖം കണ്ടു,ദൈവാനുഗ്രഹംകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ഋഷഭ് ഷെട്ടി

അയോധ്യയിൽ പുതിയ മസ്ജിദ് യാഥാർത്ഥ്യമാകാൻ ഇനിയും വൈകും ; നിരവധി വകുപ്പുകളുടെ എൻഒസി ഇല്ലെന്ന് വിവരാവകാശ രേഖ

അയോധ്യയിൽ പുതിയ മസ്ജിദ് യാഥാർത്ഥ്യമാകാൻ ഇനിയും വൈകും ; നിരവധി വകുപ്പുകളുടെ എൻഒസി ഇല്ലെന്ന് വിവരാവകാശ രേഖ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies