ഇന്ത്യയുടെ വിക്രമിന് പിന്നാലെ സ്ലിം ചന്ദ്രനിലേക്ക്; ജപ്പാന്റെ ആദ്യ ചാന്ദ്ര ദൗത്യ വിക്ഷേപണം വിജയകരം; അഭിനന്ദനങ്ങളറിയിച്ച് ഐഎസ്ആര്‍ഒ
ടോക്കിയോ : ഭാരതത്തിന്റെ ചന്ദ്രയാന് പിറകേ ചാന്ദ്ര ദൗത്യവുമായി ജപ്പാന്‍. അടുത്ത വര്‍ഷം ചന്ദ്രനില്‍ ഇറങ്ങുന്ന അഞ്ചാമത്തെ രാജ്യമാകുമെന്ന പ്രതീക്ഷയിലാണ് ജപ്പാന്‍ തങ്ങളുടെ ആദ്യ ചാന്ദ്ര ദൗത്യത്തിന് ...