സ്മാർട്ട് സിറ്റി കരാറിൽ സർക്കാരിന് വീഴ്ച ; ടീകോമിനെതിരെയുള്ള നിയമവഴി സർക്കാർ തന്നെ അടച്ചു ;കരാറിൽ പദ്ധതി പൂർത്തിയാക്കാനുള്ള സമയമില്ല
തിരുവനന്തപുരം : സ്മാർട്ട് സിറ്റി കരാറിൽ സർക്കാരിന് വീഴ്ച വ്യക്തമാക്കുന്ന വിവരവകാശ റിപ്പോർട്ട് പുറത്ത്. പദ്ധതിക്ക് ക്ലോസിംഗ് തീയതി നിശ്ചയിക്കാതെയാണ് സംസ്ഥാന സർക്കാർ ഈ രേഖയുമായി മുന്നോട്ട് ...