ഡിജിറ്റൽ വാച്ച് വ്യവസായത്തിൽ 50-ാം വർഷം ; ആദ്യ സ്മാർട്ട് റിംഗ് പുറത്തിറക്കി കാസിയോ
ഡിജിറ്റൽ വാച്ച് വ്യവസായത്തിൽ അഞ്ചു പതിറ്റാണ്ടുകൾ തികക്കുകയാണ് പ്രമുഖ വാച്ച് ബ്രാൻഡ് ആയ കാസിയോ. 50-ാം വാർഷികത്തിൻ്റെ സ്മരണയ്ക്കായി കാസിയോ അതിൻ്റെ ആദ്യത്തെ സ്മാർട്ട് റിംഗ് പുറത്തിറക്കി. ...