ചിരിക്കാൻ തുടങ്ങിയത് പാർട്ടി സെക്രട്ടറിയായതിന് ശേഷം; ചിരികുറഞ്ഞെന്ന വിമർശനത്തിന് മറുപടി നൽകി എംവി ഗോവിന്ദൻ
തിരുവനന്തപുരം; പാർട്ടി സെക്രട്ടറിയായതിന് ശേഷമാണ് താൻ ചിരിക്കാൻ തുടങ്ങിയതെന്ന് എംവി ഗോവിന്ദൻസംസ്ഥാനസെക്രട്ടറിയുടെ ചിരി കുറഞ്ഞതായി കാസർകോട് ജില്ലാസമ്മേളനത്തിൽ വിമർശനമുയർന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി സെക്രട്ടറിയായതിന് ശേഷമാണ് താൻ ...