ടിപ്പു സുൽത്താന്റെ ചിത്രത്തിനെ താഴെ സ്മൈലി ഇട്ടു; ഹിന്ദു യുവാവിന് ക്രൂര മർദ്ദനം
ബംഗലൂരു: സാമൂഹിക മാധ്യമത്തിൽ ടിപ്പു സുൽത്താന്റെ ചിത്രത്തിന് താഴെ സ്മൈലി ഇട്ടതിന് കർണാടകയിൽ ഹിന്ദു യുവാവിന് ക്രൂര മർദ്ദനം. ബംഗാൾകോട്ട് സ്വദേശി പ്രകാശ് ലൊണാരെക്കാണ് മർദ്ദനമേറ്റത്. ഇരുപതോളം ...