ഐ.പി.എസ്ഓഫീസർ ചമഞ്ഞ് തട്ടിപ്പ്; കേസ് തീര്‍ക്കാന്‍ 20,000 രൂപ മുതല്‍ ഒരു ലക്ഷം വരെ; ഒടുവിൽ പോലീസ് പിടിയിൽ
കൊല്‍ക്കത്ത: ഐ.പി.എസ് ഓഫീസറാണെന്ന പേരില്‍ തട്ടി ആളുകളില്‍നിന്ന് പണം തട്ടിയയാള്‍ പിടിയില്‍. അങ്കിത് കുമാര്‍ സിങ് എന്നയാളെയാണ് കൊല്‍ക്കത്ത പൊലീസ് പശ്ചിമ ബംഗാളില്‍ നിന്നും അറസ്റ്റ് ചെയ്തത്. ...