റെയിൽവേ ജീവനക്കാരനെ പാമ്പ് കടിച്ചു; പാമ്പിനെ തിരിച്ചു കടിച്ച് കൊന്നു; യുവാവ് രക്ഷപ്പെട്ടു
പട്‌ന: റെയിൽവേ സ്‌റ്റേഷനിലെ ജോലിക്കിടെ യുവാവിന് പാമ്പ് കടിയേറ്റു. കടിച്ച പാമ്പിനെ യുവാവ് തിരിച്ച് കടിച്ചു കൊന്നു. പാമ്പ് കടിയേറ്റ 35കാരനായ യുവാവ് രക്ഷപ്പെട്ടു. ബിഹാറിലെ രജൗലി ...