7500 വര്‍ഷം പഴക്കമുള്ള ദുരൂഹത, പാമ്പുമനുഷ്യന്റെ തല കിട്ടി, അന്യഗ്രഹജീവി?
വടക്കന്‍ കുവൈറ്റിലെ അല്‍-സുബിയ മരുഭൂമിയില്‍ കുവൈറ്റ്-പോളണ്ട് ആര്‍ക്കിയോളജിക്കല്‍ മിഷന്‍ നടത്തിയ ഖനനത്തില്‍ കണ്ടെത്തിയത് 7500 വര്‍ഷം പഴക്കമുള്ള ഒരു ചോദ്യമാണ്. പാമ്പിന്റെയും മനുഷ്യന്റെയും രൂപസാദൃശ്യമുള്ള ഒരു ...