പുതിയ കാമുകനൊപ്പം പോകാൻ പഴയ കാമുകനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന് യുവതി; പിന്നാലെ നേപ്പാളിലേക്ക് മുങ്ങി
ഡെറാഡൂൺ : പുതിയ കാമുകനൊപ്പം പോകാൻ വേണ്ടി പഴയ കാമുകനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന് യുവതി. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സംഭവം. വ്യാപാരിയായ യുവാവിനെ കഴിഞ്ഞ ദിവസമാണ് ഹൽദ്വാനി ...