ഫാൻസിൻ്റെ മൂർഖേഷ്…. പാമ്പുകളിലെ സൂപ്പർ സ്റ്റാർ; ദ റിയൽ കിംഗ് മൂർഖൻ
ഒരൊറ്റ കൺചിമ്മലിലൂടെ ശത്രുവിന്റെ രൂപം മനസിൽ പതിപ്പിച്ച്, ഓർത്തുവച്ച് പകവീട്ടുന്നവൻ. പേരിൽ കിംഗ് ഇല്ലെങ്കിലും ശൗര്യത്തിൽ ദ റിയൽ കിംഗ്. .ഫണം വിടർത്തിയാൽ നേരേ നിൽക്കുന്നവന് ഉൾക്കിടിലമുണ്ടാക്കുന്ന ...