ഒരു തുള്ളി സോപ്പ് കൊണ്ട് ഒരു പ്രയോഗം; വേട്ടാളന്മാരെ വീട്ടിൽ നിന്നും ഓടിയ്ക്കാം
പാറ്റകളെയും പല്ലികളെയും പോലെ തന്നെ നമ്മുടെ വീട്ടിലെ ശല്യക്കാരാണ് വേട്ടാളൻമാർ. വേട്ടാവളിയൻ എന്നും കടന്നൽ എന്നെല്ലാം ഇതിനെ പറയാറുണ്ട്. യഥാർത്ഥത്തിൽ കടന്നലിന്റെ വിഭാഗത്തിൽപ്പെട്ട പ്രാണിയാണ് വേട്ടാളൻ. അതുകൊണ്ട് ...