‘ഗണപതി എന്റെ മകന്’ ഗണേശ ചതുര്‍ത്ഥിയില്‍ സോഫിയ ഹയാത്തിന്റെ കുറിപ്പ്
ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ബിഗ് ബോസ് ഫെയിമും മോഡലുമായ സോഫിയ ഹയാത്തിന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ഞാന്‍ ഗണേശിന്റെ അമ്മയാണ്, ഢാന്‍ ഗണേശനെ സ്നേഹിക്കുന്നു, ഗണേശന് ...