ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ബിഗ് ബോസ് ഫെയിമും മോഡലുമായ സോഫിയ ഹയാത്തിന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ഞാന്‍ ഗണേശിന്റെ അമ്മയാണ്, ഢാന്‍ ഗണേശനെ സ്നേഹിക്കുന്നു, ഗണേശന് അള്ളാ ആണ്, ഞാന്‍ എന്റെ മകന് അള്ളാവിനെ സ്നേഹിക്കുന്നു, ഗണപതി ബാപ്പാ മോറ്യാ എന്നാണ് സോഫിയയുടെ ഇന്‍സറ്റ ഗ്രാമിലെ കുറിപ്പ്.
https://www.instagram.com/p/BnqwqM6lXFS/?utm_source=ig_embed
വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നേരത്തെയും സോഫിയ ഇടംപിടിച്ചിട്ടുണ്ട്. നേരത്തെ താന്‍ ശിവഭാഗവാന് ജന്മം നല്‍കുമെന്ന സോഫിയയുടെ പ്രസ്താവനയും വിവാദമായിരുന്നു.
Discussion about this post