ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സോഫ്റ്റ് വെയര്‍ പണിമുടക്കി, വലഞ്ഞ് യാത്രക്കാര്‍
ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സോഫ്റ്റ്വെയര്‍ തകരാറിലായത് മൂലം വലഞ്ഞ് യാത്രക്കാര്‍. സോഫ്റ്റ് വെയറിലുണ്ടായ പ്രശ്‌നം മൂലം കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആകെ അവതാളത്തിലാവുകയായിരുന്നു. ഇതുമൂലം യാത്രക്കാരുടെ പരിശോധനകള്‍ വൈകിയതോടെ ...