ഏഴ് വയസുകാരിയായ മകളെ അഞ്ച് ലക്ഷം രൂപയ്ക്ക് വിറ്റ് പിതാവ്; പിന്നാലെ 38 കാരനുമായി വിവാഹം; കേസ്
ജയ്പൂർ : ഏഴ് വയസുകാരിയായ പെൺകുട്ടിയെ അച്ഛൻ മറ്റൊരാൾക്ക് വിറ്റു. രാജസ്ഥാനിലെ ധോർപൂരിലാണ് സംഭവം. 4.50 ലക്ഷം രൂപയ്ക്കാണ് അച്ഛൻ മകളെ വിറ്റത്. തുടർന്ന് ഈ പെൺകുട്ടിയെ ...