എൻ സി സി ക്യാമ്പിൽ വച്ച് സൈനികനെ സി പി എം പ്രവർത്തകർ ആക്രമിച്ചു; പോലീസ് കേസ് എടുക്കുന്നില്ലെന്ന പരാതിയുമായി പിതാവ്
ചണ്ഡീഗഢ്: എൻ സി സി ക്യാമ്പിലെ ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സൈനികനെ സി പി എം പ്രവർത്തകർ കയ്യേറ്റം ചെയ്തതായി പരാതി. എന്നാൽ സംഭവത്തിൽ ...