ദീർഘ സുമഗംലീ ഭവഃ വീരമൃത്യുവരിച്ച ജവാന്റെ സഹോദരിയുടെ വിവാഹം നടത്തി സൈനികർ
മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനിടെ ജീവൻ ബലികൊടുത്ത സൈനികന്റെ സഹോദരിയുടെ വിവാഹം മംഗളമായി നടത്തിക്കൊടുത്ത് സൈനികർ. ഹിമാചൽ പ്രദേശിലാണ് സംഭവം. 2024 ഫെബ്രുവരിയിൽ അരുണാചൽ പ്രദേശിൽ നടന്ന ഓപ്പറേഷൻ അലർട്ടിനിടെയാണ് ...