മണിപ്പൂര്‍ കലാപത്തില്‍ ദുരൂഹതകളേറേ : അജ്ഞാത മൃതദേഹങ്ങളില്‍ കൂടുതലും നുഴഞ്ഞു കയറ്റക്കാരുടേതന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി : മണിപ്പൂര്‍ വംശീയ കലാപത്തില്‍ ഇതുവരെയും തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ അനധികൃത നുഴഞ്ഞു കയറ്റക്കാരുടേതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണ്ടി ...