സ്വയം ഏകാന്തതടവില്‍ കഴിയുന്ന മാതാപിതാക്കള്‍, പിന്നില്‍ വേദനിപ്പിക്കുന്ന കാരണം
ടിവിയും ലാപ്‌ടോപുമൊന്നുമില്ലാതെ ഇടുങ്ങിയ ഒരു മുറിയില്‍ ഒറ്റയ്ക്ക് കഴിയുക. ഭക്ഷണം പോലും മുറിയുടെ ചുമരിലെ ചെറുദ്വാരത്തിലൂടെയാണ് സ്വീകരിക്കുക. ഇങ്ങനെ സ്വയം വിധിക്കുന്ന ഏകാന്തതടവ് മൂന്നു ദിവസങ്ങള്‍ ...