somaliya

സൊ​മാ​ലി​യ​യി​ല്‍ അ​മേ​രി​ക്ക​ന്‍ വ്യോ​മാ​ക്ര​മണം: ഒ​രു ഭീ​ക​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു

സൊ​മാ​ലി​യ​യി​ല്‍ അ​മേ​രി​ക്ക​ന്‍ വ്യോ​മാ​ക്ര​മണം: ഒ​രു ഭീ​ക​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു

മൊ​ഗാ​ദി​ഷു: സൊ​മാ​ലി​യ​യി​ല്‍ അ​മേ​രി​ക്ക ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു ഭീ​ക​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു. അ​ല്‍​ഷ​ബാ​ബ് ഭീ​ക​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് വി​വ​രം. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഒദ്യോ​ഗിക വൃത്തം വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ...

സൊമാലിയയില്‍ ഏറ്റുമുട്ടല്‍; 10 അല്‍ ഷബാബ് ഭീകരര്‍ കൊല്ലപ്പെട്ടു

സൊമാലിയയില്‍ ഏറ്റുമുട്ടല്‍; 10 അല്‍ ഷബാബ് ഭീകരര്‍ കൊല്ലപ്പെട്ടു

മൊഗദിഷു: സൊമാലിയയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 10 അല്‍ ഷബാബ് ഭീകരര്‍ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറന്‍ നഗരമായ ബൈദോവയിലായിരുന്നു ഏറ്റുമുട്ടല്‍. ഏറ്റുമുട്ടരില്‍ നിരവധി പേര്‍ക്കു പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ...

സൊമാലിയയില്‍ വ്യോമാക്രമണം;40 അല്‍ ഷബാബ് തീവ്രവാദികളെ കൊലപ്പെടുത്തി

സൊമാലിയയില്‍ വ്യോമാക്രമണം;40 അല്‍ ഷബാബ് തീവ്രവാദികളെ കൊലപ്പെടുത്തി

മൊഗാദിഷു: സൊമാലിയയില്‍ വ്യോമാക്രമണത്തില്‍ 40 അല്‍ ഷബാബ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ദുഗാല ഗ്രാമത്തിലെ അല്‍ ഷബാബ് തീവ്രവാദികളുടെ ട്രെയിനിംഗ് ക്യാമ്പിനു നേരെയാണ് വ്യോമാക്രമണമുണ്ടായത്. എന്നാല്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist