സോന എൽദോസിന്റെ കുടുംബത്തെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി ; സിസ്റ്റർ പ്രീതി മേരിയുടെ കുടുംബവുമായും കൂടിക്കാഴ്ച നടത്തി
എറണാകുളം : കോതമംഗലത്ത് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി സോന എൽദോസിന്റെ കുടുംബത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. മതം മാറാനുള്ള ആൺ സുഹൃത്തിന്റെ നിർബന്ധത്തെ തുടർന്നുള്ള മനോവിഷമത്തിലാണ് ...