ഖനനത്തിനിടെ ക്വാറി തകർന്നുവീണ് അപകടം ; ഒരാൾ മരിച്ചു ; എട്ട് പേർ കുടുങ്ങിക്കിടക്കുന്നു
ലഖ്‌നൗ : ഉത്തർപ്രദേശിൽ ഖനനത്തിനിടെ ക്വാറി തകർന്നുവീണ് അപകടം. സോൻഭദ്ര ജില്ലയിൽ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്ന ഒരു കല്ല് ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ മരിച്ച ...








