ഗിത്താറിൽ ഈണമിട്ട് പാട്ടുപാടി പ്രണവ് മോഹൻലാൽ; ശബ്ദമാധുര്യത്തിൽ അലിഞ്ഞ് കേൾവിക്കാർ; താരത്തിന്റെ ലൈവ് പെർഫോമൻസ് വീഡിയോ വൈറൽ
കൊച്ചി: ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാള സിനിമാ പ്രക്ഷേകരുടെ ഹൃദയത്തിൽ കസേര വലിച്ചിട്ട് ഇരുന്ന ആളാണ് പ്രണവ് മോഹൻലാൽ. കോടിക്കണക്കിന് വരുന്ന ആരാധകവൃന്ദം അച്ഛൻ മോഹൻ ലാലിന് ...