Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘മുത്തേ പൊന്നെ പിണങ്ങല്ലെ’ അല്ല ‘ദരോഗ ജി’…; ജയിലിനുള്ളിൽ കിടന്ന് മനോഹരമായി ബോജ്പുരി ഗാനം ആലപിച്ച് യുവാവ്; കയ്യടിച്ച് പോലീസ്; വീഡിയോ വൈറൽ

by Brave India Desk
Jan 11, 2023, 05:14 pm IST
in India, Entertainment
Share on Facebook
Tweet
WhatsApp
Telegram

പറ്റ്‌ന: നിവിൻ പോളി നായകനായ ‘ആക്ഷൻ ഹീറോ ബിജു’ എന്ന സിനിമയിൽ ജയിലിനുള്ളിൽ കിടന്ന് പാട്ടുപാടുന്ന അരിസ്‌റ്റോ സുരേഷിന്റെ രംഗം എത്ര പെട്ടെന്നൊന്നും മറക്കാൻ വഴിയില്ല. മാത്രമല്ല അവതരണ മികവ് കൊണ്ടും ആലാപന ശൈലി കൊണ്ടും പ്രേഷക മനസ്സിൽ ഇടം പിടിച്ച പാട്ടായിരുന്നു അത്. എന്നാൽ സിനിമയിലേത് പോലെ ലോക്കപ്പിനുള്ളിൽ കിടന്ന് പാട്ടുപാടിയാൽ എന്താകും അവസ്ഥ?. അടി എപ്പോൾ കിട്ടിയെന്ന് ചോദിച്ചാൽ മതി. എന്നാൽ ബിഹാറിലെ ജയിലിൽ സിനിമയെ അനുസ്മരിപ്പിക്കും വിധമുണ്ടായ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ബിഹാറിലെ ബക്‌സറിലായിരുന്നു സംഭവം. കൈമുർ സ്വദേശിയായ കനയ്യ കുമാറാണ് ജയിലിനുള്ളിൽ പാട്ടുപാടി പോലീസുകാരുടെയും ഒപ്പം സോഷ്യൽ മീഡിയയുടെയും കയ്യടി വാങ്ങിയത്. മനോഹര ശബ്ദത്തിൽ ബോജ്പുരി ഗാനം ആലപിക്കുന്ന കനയ്യ കുമാറിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

Stories you may like

പാകിസ്ഥാനോട് അടുപ്പം കാട്ടിയാൽ ബന്ധത്തെ ബാധിക്കും; യുഎസിനോട് മുന്നറിയിപ്പുമായി ജയശങ്കർ

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

മദ്യപിച്ച് റോഡിൽ അലഞ്ഞു തിരിയുന്നത് കണ്ടതിനെ തുടർന്നാണ് കനയ്യ കുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ജയിലിൽ ഇടുകയായിരുന്നു. തന്നെ പുറത്തുവിടാൻ കനയ്യ കുമാർ ആവശ്യപ്പെട്ടെങ്കിലും പോലീസുകാർ തയ്യാറായില്ല. ഇതോടെയാണ് ജയിലിനുള്ളിലെ നിമിഷങ്ങൾ പാട്ടുപാടി ആനന്ദകരമാക്കാൻ കനയ്യകുമാർ തീരുമാനിച്ചത്.

ബോജ്പുരിയിലെ പ്രശസ്ത മെലഡി ഗാനങ്ങളിൽ ഒന്നായ ദരോഗ ജി ആയിരുന്നു കനയ്യ പാടിയത്. ആരംഭത്തിൽ പോലീസുകാർ ഇയാളോട് മിണ്ടാതിരിക്കാൻ പറഞ്ഞെങ്കിലും പിന്നീട് മധുര മനോഹര ശബ്ദത്തിൽ മുഴുകി. പോലീസുകാരിൽ ഒരാൾ ഇതിന്റെ ദൃശ്യം പകർത്തുകയും ചെയ്തു.

മാദ്ധ്യമ പ്രവർത്തകനായ അവ്‌ധേഷ് കുമാർ ആണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചത്. കനയ്യ കുമാറിന്റെ ഗാനത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്ത് എത്തി. ബോളിവുഡിൽ നിന്നും അധികം വൈകാതെ കനയ്യയെ തേടി അവസരമെത്തുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

भोजपुरी है, अश्लील नहीं… लॉकअप है,सही मंच नहीं! बक्सर में थाना के लॉकअप में बंद शख्स अचानक गाना गाने लगा.पुलिस वाले भी इस सुरीली आवाज को सुनकर चौंक गए. सोशल मीडिया पर वायरल हो रहा. किस मामले में पकड़ा गया है पता नहीं, फिलहाल गाना सुनिए और आनंद लीजिए. Edited by @iajeetkumar pic.twitter.com/AaXEgAPWYZ

— Prakash Kumar (@kumarprakash4u) January 7, 2023

Tags: jailsongVIRALvideo
Share5
Tweet
Send
Share

Latest stories from this section

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

‘വോയിസ് ഓഫ് ഹിന്ദ്’ ഭീകരപ്രവർത്തനം: 4 ഐഎസ് ഭീകരർക്ക് കഠിനതടവും പിഴയും വിധിച്ച് എൻഐഎ കോടതി

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

കുട്ടിക്കാലം തിരിച്ചുതരാനാകില്ല, പക്ഷെ അയാൾ ജയിലിൽ കിടന്ന് മരിക്കും!’: 10 വയസ്സുകാരിയോട് വിചാരണക്കോടതി ജഡ്ജി

ഏഷ്യൻ ഗെയിംസിൽ ഹിസ്റ്ററി ഷൂട്ട് ചെയ്ത് ഇന്ത്യൻ കരസേനയുടെ വീരപുത്രി!’: വുമൺസ് ട്രാപ്പിൽ ചരിത്ര സ്വർണം നേടി നീരു ധണ്ട

ഏഷ്യൻ ഗെയിംസിൽ ഹിസ്റ്ററി ഷൂട്ട് ചെയ്ത് ഇന്ത്യൻ കരസേനയുടെ വീരപുത്രി!’: വുമൺസ് ട്രാപ്പിൽ ചരിത്ര സ്വർണം നേടി നീരു ധണ്ട

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ രക്ഷാസമിതിയിൽ വൻ അഴിച്ചുപണി വേണം! അമേരിക്കൻ ഭീഷണിക്കെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും

Latest News

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

പാകിസ്ഥാനോട് അടുപ്പം കാട്ടിയാൽ ബന്ധത്തെ ബാധിക്കും; യുഎസിനോട് മുന്നറിയിപ്പുമായി ജയശങ്കർ

പാകിസ്ഥാനോട് അടുപ്പം കാട്ടിയാൽ ബന്ധത്തെ ബാധിക്കും; യുഎസിനോട് മുന്നറിയിപ്പുമായി ജയശങ്കർ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

ട്രംപിന്റെ വമ്പൻ പ്രഖ്യാപനം; അമേരിക്കയിൽ 15 ബില്യൺ ഡോളറിന്റെ സ്റ്റീൽ പ്ലാന്റുമായി എസ്സാർ ഗ്രൂപ്പ്; ടാരിഫ് നയത്തിന് പിന്നാലെ വൻ നിക്ഷേപം

ട്രംപിന്റെ വമ്പൻ പ്രഖ്യാപനം; അമേരിക്കയിൽ 15 ബില്യൺ ഡോളറിന്റെ സ്റ്റീൽ പ്ലാന്റുമായി എസ്സാർ ഗ്രൂപ്പ്; ടാരിഫ് നയത്തിന് പിന്നാലെ വൻ നിക്ഷേപം

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

‘വോയിസ് ഓഫ് ഹിന്ദ്’ ഭീകരപ്രവർത്തനം: 4 ഐഎസ് ഭീകരർക്ക് കഠിനതടവും പിഴയും വിധിച്ച് എൻഐഎ കോടതി

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

 ‘ഇടിയോട് കൂടിയ കനത്ത മഴ, 50 കി.മീ വേഗതയിൽ ചുഴറ്റിയടിക്കുന്ന കാറ്റ്’: നാളെ മുതൽ ഒക്ടോബർ 3 വരെ കടുക്കും; ജാഗ്രതാ മുന്നറിയിപ്പ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies