കടന്ന് പിടിച്ചത് ജയസൂര്യയല്ല; ആളുകൾ ഊഹാപോഹങ്ങൾ സൃഷ്ടിക്കും; സോണിയ മൽഹാർ
എറണാകുളം: തന്നോട് മോശമായി പെരുമാറിയത് ജയസൂര്യയല്ലെന്ന് ജൂനിയർ ആർട്ടിസ്റ്റ് സോണിയ മൽഹാർ. തന്റെ പ്രതികരണത്തിന് പിന്നാലെ പല നടന്മാരുടെയും പേരുകൾ ഉയർന്നുവന്നതിൽ വിഷമമുണ്ടെന്ന് നടി പറഞ്ഞു. നടിയുടെ ...