യാത്രാ ക്ലേശത്തിന് പരിഹാരം; കേരളത്തിലോടുന്ന ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടി സതേൺ റയിൽവേ; മാറ്റം വരുന്നത് ഈ ട്രെയിനുകളിൽ
തിരുവനന്തപുരം: കേരളത്തിലെ ജനറൽ ബെർത്തിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി സതേൺ റയിൽവെയുടെ നടപടി. കേരളത്തിലോടുന്ന എട്ടോളം ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചിരിക്കുകയാണ് റയിൽവേ. സ്ലീപ്പർ ...