തെക്കൻ തായ്ലൻഡിൽ വെടിവെയ്പ്; നാല് പേർ കൊല്ലപ്പെട്ടു; അക്രമിയെ പിടിക്കാൻ വലവിരിച്ച് പോലീസ്
ബാങ്കോക്ക്: തെക്കൻ തായ്ലൻഡിലുണ്ടായ വെടിവെയ്പിൽ നാല് പേർ കൊല്ലപ്പെട്ടു. സുരാത് താനി പ്രവിശ്യയിലെ ഖിരി റാത്ത് നിഖോം ജില്ലയിലാണ് വെടിവെയ്പ് ഉണ്ടായത്. പ്രാദേശിക സമയം വൈകിട്ട് അഞ്ച് ...