നിയമസഭയില്‍ യോഗിയെ പ്രകീര്‍ത്തിച്ചു,എസ്പി എംഎല്‍എയെ പുറത്താക്കി അഖിലേഷ് യാദവ്
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തിയും നന്ദിപറഞ്ഞും രംഗത്തെത്തിയ പ്രതിപക്ഷ എംഎല്‍എയെ പുറത്താക്കി. യുപി നിയമസഭയിലെ സമാജ്‌വാദി പാര്‍ട്ടി അംഗമായ പൂജാപാലിനെ ആണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. ...