“അടുത്ത ഇലക്ഷനിൽ ബിജെപിക്ക് വോട്ട് ചെയ്യും” : സമാജ്‌വാദി പാർട്ടിയ്ക്കൊപ്പം ഘട്ബന്ധനിൽ കൈകോർത്തതിൽ ദുഃഖം പ്രകടിപ്പിച്ച് മായാവതി
ലക്നൗ : സമാജ് വാദി പാർട്ടിയുടെ ഒപ്പം കൈകോർത്തതിൽ ദുഃഖം പ്രകടിപ്പിച്ച് ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി. അഖിലേഷ് യാദവിനെ പാർട്ടിക്കൊപ്പം കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ ...