ബഹിരാകാശമേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായി 1000 കോടി; ഓഹരിവിപണി വഴി സ്വരൂപിക്കും; പദ്ധതിക്ക് കേന്ദ്ര അംഗീകാരം
ന്യൂഡല്‍ഹി: ബഹിരാകാശമേഖലയിലെ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിനായി 1000 കോടി രൂപയുടെ സംരംഭകനിധി (വെഞ്ചർ കാപ്പിറ്റൽ ഫണ്ട്) ഓഹരിവിപണി വഴി സ്വരൂപിക്കുന്നതിന് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. വ്യാഴാഴ്ചയാണ് സുപ്രധാന പദ്ധതിക്ക് ...