Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബഹിരാകാശമേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായി 1000 കോടി;  ഓഹരിവിപണി വഴി സ്വരൂപിക്കും; പദ്ധതിക്ക് കേന്ദ്ര അംഗീകാരം

by Brave India Desk
Oct 25, 2024, 08:08 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡല്‍ഹി: ബഹിരാകാശമേഖലയിലെ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിനായി 1000 കോടി രൂപയുടെ സംരംഭകനിധി (വെഞ്ചർ കാപ്പിറ്റൽ ഫണ്ട്) ഓഹരിവിപണി വഴി സ്വരൂപിക്കുന്നതിന് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. വ്യാഴാഴ്ചയാണ് സുപ്രധാന പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കിയത്. ഐ.എസ്.ആർ.ഒ. ഉൾപ്പെടെയുള്ള ബഹിരാകാശ ഏജൻസികളുടെ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമായിരിക്കും പ്രവര്‍ത്തനം എന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

10-60 കോടിരൂപ മൂലധനത്തിൽ 30-35 സ്റ്റാർട്ടപ്പുകളെയാണ് തിരഞ്ഞെടുക്കുകയെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു. ബഹിരാകാശസാങ്കേതികവിദ്യയിൽ പുരോഗതി കൈവരിക്കാനും സ്വകാര്യസംരംഭകരുടെ പങ്കാളിത്തത്തിലൂടെ മേഖലയിൽ ഇന്ത്യയുടെ നേതൃത്വം ശക്തിപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

Stories you may like

രാഹുൽ ഗാന്ധി, നിങ്ങളുടെ നീക്കങ്ങൾ ഭാരതത്തിൽ വിലപ്പോവില്ല; അർബൻ നക്സൽ ചിന്താഗതിയുമായി രാജ്യം തകർക്കാൻ നോക്കേണ്ട!’; നിതിൻ നബിൻ

റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ ഭീഷണിപ്പെടുത്തി,സ്വന്തം ആശ്വാസത്തിന് ട്രംപ് പുടിന്റെ കാലുപിടിക്കുന്നു!’; യുഎസ് ഇരട്ടത്താപ്പ്

തുടർവികസനത്തിന് അധികഫണ്ട് സമാഹരിക്കാനും ആഭ്യന്തര ബഹിരാകാശ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി.

Tags: spaceSpace mission
Share20
Tweet
Send
Share

Latest stories from this section

‘ഒരു മാസം വിദേശത്ത് പറന്നത് 6 മന്ത്രിമാർ; ആകെ ഒറ്റ ഔദ്യോഗിക യാത്ര!; കോടികൾ പൊടിച്ച് ഉല്ലാസ യാത്രയെന്ന് ആക്ഷേപം!’

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

റഷ്യയുമായി നിർണ്ണായക എണ്ണക്കരാർ ഒപ്പുവെച്ച് ട്രംപ് ; കടുത്ത ആശങ്കയിൽ സെലൻസ്കി

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത് വിമാനത്തിനുള്ളിൽ നിന്നും ; പുറത്തിറങ്ങാൻ അനുവദിക്കണമെന്ന അപേക്ഷ ചെവിക്കൊള്ളാതെ ഡൽഹി പോലീസ്

Latest News

രാഹുൽ ഗാന്ധി, നിങ്ങളുടെ നീക്കങ്ങൾ ഭാരതത്തിൽ വിലപ്പോവില്ല; അർബൻ നക്സൽ ചിന്താഗതിയുമായി രാജ്യം തകർക്കാൻ നോക്കേണ്ട!’; നിതിൻ നബിൻ

രാഹുൽ ഗാന്ധി, നിങ്ങളുടെ നീക്കങ്ങൾ ഭാരതത്തിൽ വിലപ്പോവില്ല; അർബൻ നക്സൽ ചിന്താഗതിയുമായി രാജ്യം തകർക്കാൻ നോക്കേണ്ട!’; നിതിൻ നബിൻ

റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ ഭീഷണിപ്പെടുത്തി,സ്വന്തം ആശ്വാസത്തിന് ട്രംപ് പുടിന്റെ കാലുപിടിക്കുന്നു!’; യുഎസ് ഇരട്ടത്താപ്പ്

റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ ഭീഷണിപ്പെടുത്തി,സ്വന്തം ആശ്വാസത്തിന് ട്രംപ് പുടിന്റെ കാലുപിടിക്കുന്നു!’; യുഎസ് ഇരട്ടത്താപ്പ്

‘ഒരു മാസം വിദേശത്ത് പറന്നത് 6 മന്ത്രിമാർ; ആകെ ഒറ്റ ഔദ്യോഗിക യാത്ര!; കോടികൾ പൊടിച്ച് ഉല്ലാസ യാത്രയെന്ന് ആക്ഷേപം!’

‘ഒരു മാസം വിദേശത്ത് പറന്നത് 6 മന്ത്രിമാർ; ആകെ ഒറ്റ ഔദ്യോഗിക യാത്ര!; കോടികൾ പൊടിച്ച് ഉല്ലാസ യാത്രയെന്ന് ആക്ഷേപം!’

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

റഷ്യയുമായി നിർണ്ണായക എണ്ണക്കരാർ ഒപ്പുവെച്ച് ട്രംപ് ; കടുത്ത ആശങ്കയിൽ സെലൻസ്കി

ഷാംപൂവിന്റെ ചെറിയ പാക്കറ്റുകളും രാസകുങ്കുമവും വേണ്ട: ശബരിമലയിൽ വിൽപ്പന നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

സമയത്ത് എത്താൻ റോഡിൽ ആളുകളെ കൊല്ലാൻ ലൈസൻസില്ല!’; കൊച്ചിയിൽ സ്വകാര്യ ബസുകളുടെ നരഹത്യയിൽ ഹൈക്കോടതിയുടെ ശാസന

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

കോഹ്‌ലി ഭായ് ആ റെക്കോർഡ് ലിസ്റ്റിൽ ഇനി ഞാനുമുണ്ട്, തകർപ്പൻ നേട്ടത്തിൽ സൂപ്പർതാരത്തിനൊപ്പം സഞ്ജു സാംസണും; ഇത് വമ്പൻ തിരിച്ചുവരവ്

കോഹ്‌ലി ഭായ് ആ റെക്കോർഡ് ലിസ്റ്റിൽ ഇനി ഞാനുമുണ്ട്, തകർപ്പൻ നേട്ടത്തിൽ സൂപ്പർതാരത്തിനൊപ്പം സഞ്ജു സാംസണും; ഇത് വമ്പൻ തിരിച്ചുവരവ്

സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത് വിമാനത്തിനുള്ളിൽ നിന്നും ; പുറത്തിറങ്ങാൻ അനുവദിക്കണമെന്ന അപേക്ഷ ചെവിക്കൊള്ളാതെ ഡൽഹി പോലീസ്

സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത് വിമാനത്തിനുള്ളിൽ നിന്നും ; പുറത്തിറങ്ങാൻ അനുവദിക്കണമെന്ന അപേക്ഷ ചെവിക്കൊള്ളാതെ ഡൽഹി പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology