ബഹിരാകാശത്ത് സുനിത വില്യംസും സംഘവും ആശങ്കയിൽ; നിലയിത്തിൽ ശ്വാസകോശത്തെ ബാധിക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി
കാലിഫോർണിയ: ബഹിരാകാശത്ത് എത്തിയ ഇന്ത്യൻ വംശജ സുനിത വില്യംസിനെയും സംഘത്തെയും ആശങ്കയിലാക്കി അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടൈത്തി. ആന്റി മൈക്രോബിയൽ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള മൾടി ഡ്രഗ് ...