ഇന്ത്യയുടെ സ്വപ്ന ബഹിരാകാശ പദ്ധതികളിലേക്കുള്ള സുപ്രധാന ചുവടുവെപ്പ്; ഐഎസ്ആർഒയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി പ്രധാനമന്ത്രി
ന്യൂഡൽഹി: ബഹിരാകാശ ഡോക്കിംഗ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിക്കൊണ്ട് ഇന്ത്യ മറ്റൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നത്തെ യാഥാർത്ഥ്യത്തിലെത്തിച്ച ഐഎസ്ആർഒയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് രാജ്യം. ഡോക്കിംഗ് ...