കോള്‍ മെര്‍ജിംഗ് എന്ന പുതിയ തട്ടിപ്പ്; പെട്ടു പോകരുതെന്ന് യുപിഐ, അറിഞ്ഞിരിക്കേണ്ടതെല്ലാം
ഡിജിറ്റല്‍ പണമിടപാടുകള്‍ പെരുകിയതോടെ സൈബര്‍ തട്ടിപ്പ് രീതികളും വളരെ വ്യത്യസ്തമായി കൊണ്ടിരിക്കുകയാണ്.ഇപ്പോഴിതാ മിസ്ഡ് കോള്‍ തട്ടിപ്പിനും ഡിജിറ്റല്‍ അറസ്റ്റിനും ശേഷം, പുതിയ രീതിയായ കോള്‍ ...