‘വ്യാജരേഖകള്‍ ഉപയോഗിച്ച് എടുത്ത 1.77 കോടി മൊബൈല്‍ കണക്ഷനുകള്‍ വിഛേദിച്ചു; നേട്ടം പങ്കുവെച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ വ്യാജരേഖകള്‍ ഉപയോഗിച്ച് എടുത്ത മൊബൈല്‍ കണക്ഷനുകള്‍ക്കും സ്പാം കോളുകള്‍ക്കുമെതിരെ വ്യാപക നടപടിയെടുത്ത് കേന്ദ്രസര്‍ക്കാര്‍. 1.77 കോടി മൊബൈല്‍ കണക്ഷനുകള്‍ വിഛേദിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ ...