ഡോളർ കടത്ത് കേസിൽ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്‌തു; ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത് തിരുവനന്തപുരത്തെ വീട്ടില്‍ വച്ച്
തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്‌തു. തിരുവനന്തപുരത്തെ വീട്ടില്‍ ഇന്നലെയായിരുന്നു ചോദ്യം ചെയ്യല്‍. കസ്റ്റംസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്‌തത്. കൊച്ചിയില്‍ ശ്രീരാമകൃഷ്ണന്‍ ...