ശബരിമല കാനനപാത വഴി വരുന്ന ഭക്തർക്കുള്ള പ്രത്യേക പാസ് നിർത്തലാക്കി ; അറിയിപ്പുമായി ദേവസ്വം ബോർഡ്
പത്തനംതിട്ട : ശബരിമലയിൽ പരമ്പരാഗത കാനനപാത വഴി വരുന്ന ഭക്തർക്കുള്ള പ്രത്യേക പാസ് നിർത്തലാക്കിയതായി ദേവസ്വം ബോർഡ്. പമ്പ വഴി വെർച്വൽ ക്യൂ ആയും സ്പോട്ട് ബുക്കിംഗ് ...