ബംഗളൂരുവിൽ നിന്ന് വോട്ട് ചെയ്യാൻ എത്തുന്ന മലയാളികൾക്ക് ആശ്വാസം; സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ
തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. യാത്രക്കാരുടെ വൻ വർദ്ധനവ് കണക്കിലെടുത്താണ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗളൂരൂ എസ്എംവിടി സ്‌റ്റേഷനിൽ നിന്ന് ...








