4 സർവീസ്, കേരളത്തിലേക്ക് പുതിയ രണ്ട് സ്‌പെഷ്യൽ ട്രെയിനുകൾ; സമയവും സ്റ്റോപ്പുകളും വിശദമായി അറിയാം
തിരുവനന്തപുരം : കേരളത്തിലേക്ക് രണ്ട് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. മകരവിളക്കും പൊങ്കാലയും പ്രമാണിച്ചാണ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം - ചെന്നൈ, തിരുവനന്തപുരം - ...