ആഗോള മാതൃക : മഹാകുംഭമേള ലോകത്തെ ആത്മീയതയിലേക്ക് അടുപ്പിക്കുമ്പോൾ : വിദഗ്ദ്ധർ പറയുന്നു
സർവ്വം ശിവമയം, ഭക്തിയുടെ ഉന്മാദത്തിലും ആഘോഷത്തിലും അലിഞ്ഞ് ഗംഗയുടെ മടിത്തട്ടിൽമഹാകുംഭമേള അതിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയാണ് . നദീജലം അമൃതായി മാറിരക്ഷയേകുന്ന പുണ്യ സ്‌നാനഘട്ടങ്ങളിലേക്ക് ഒഴുകുകയാണ് ...