ശബരിമല ഓൺലൈൻ ബുക്കിംഗ് മാത്രം; 26 ന് യോഗം ചേരാനൊരുങ്ങി ഹൈന്ദവ സംഘടനകൾ
പത്തനംതിട്ട: ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിംഗ് മാത്രം മതി എന്ന സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഹൈന്ദവ സംഘടനകൾ. വിര്‍ച്വല്‍ ക്യൂവിനൊപ്പം സ്പോട്ട് ബുക്കിംഗും വേണം എന്ന ...