കള്ളക്കുറച്ചി വ്യാജമദ്യ ദുരന്തം ; മുഖ്യപ്രതി ചിന്നദുരൈ പിടിയിൽ ; മരണം 49 ആയി
ചെന്നൈ :തമിഴ്‌നാട്ടിലെ കള്ളക്കുറച്ചി വിഷമദ്യ ദുരന്തത്തിൽ മുഖ്യപ്രതി ചിന്നദുരൈ പിടിയിൽ. കടലൂരിൽ നിന്നാണ് പിടിയിലായത്. വ്യാജമദ്യ വിൽപ്പനയുമായി ബന്ധപ്പെട്ട് എഴുപതിലേറെ കേസുകളിൽ പ്രതിയാണ് ഇയാൾ. അതേസമയം വ്യാജമദ്യ ...