പേവിഷ ബാധ സംശയിച്ച് ‘പീനട്ടി’നെ കൊന്നു; പരിശോധനാഫലം നെഗറ്റീവ്; വിമർശനം ശക്തമാകുന്നു
ന്യൂയോർക്ക്: സമൂഹമാധ്യമങ്ങളിൽ വൈറലായ പീനട്ട് എന്ന അണ്ണാനെ പേവിഷ ബാധയാരോപിച്ച് ദയാവധത്തിന് വിധേയമാക്കിയ സംഭവത്തില്‍ വിമര്‍ശനം ശക്തമാകുന്നു. വിമര്‍ശനങ്ങള്‍ക്കിടെ റാബീസ് നെഗറ്റീവെന്ന് പരിശോധന ഫലവും വന്നിരിക്കുകയാണ്. പീനട്ടിനെ ...