പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായി; ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കും; ശ്രദ്ധയുടെ പിതാവ്
എറണാകുളം: മകളുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതര വീഴ്ചയെന്ന് ശ്രദ്ധയുടെ പിതാവ് പി.പി സതീഷ്. ഇതിൽ വലിയ നിരാശയുണ്ടായി. ക്രൈംബ്രാഞ്ച് അന്വേഷണം ...