ആന്ധ്രയിൽ ശ്രീരാമ വിഗ്രഹത്തിന്റെ തലയറുത്ത് മാറ്റിയ സംഭവത്തിൽ പ്രതിഷേധം ശക്തം; സമരം നയിക്കുന്ന ബിജെപി നേതാക്കൾക്കെതിരെ പൊലീസ് അതിക്രമം
ആന്ധ്രാ പ്രദേശിൽ ശ്രീരാമ വിഗ്രഹത്തിന്റെ തലയറുത്ത് മാറ്റിയ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. സമരം നയിക്കുന്ന ബിജെപി നേതാക്കൾക്കെതിരെ പൊലീസ് വ്യാപകമായി അക്രമം അഴിച്ച് വിടുന്നു. പൊലീസ് ബാരിക്കേഡ് ...