ക്ഷേത്ര നിർമ്മാണം പുരോഗമിക്കുന്നത് അതിവേഗത്തിൽ; അയോദ്ധ്യയിലെ പ്രതിഷ്ഠാദിനത്തിന്റെ തിയതി പുറത്ത് വിട്ട് ക്ഷേത്രട്രസ്റ്റ്
അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠ 2024 ജനുവരി 22ന് നടക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ്. ക്ഷേത്രത്തിന്റെ നിർമ്മാണം അതിവേഗമാണ് പുരോഗമിക്കുന്നത്. ക്ഷേത്ര ...