സോളാര്‍കേസ്: മൊഴിയിലുറച്ച് ശ്രീധരന്‍ നായര്‍,മുഖ്യമന്ത്രിയെ കണ്ടിരുന്നു
തിരുവനന്തപുരം: സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ താന്‍ കണ്ടിരുന്നതായി പത്തനംതിട്ടയിലെ ക്വാറി ഉടമ ശ്രീധരന്‍ നായര്‍.നേരത്തെ നല്‍കിയ മൊഴിയിലുറച്ചു നില്‍ക്കുന്നതായും ശ്രീധരന്‍ നായര്‍ പറഞ്ഞു. കേസില്‍ ...